കുമരകം എഴുപതിൽച്ചിറ തോമസ് മാത്യു (85) നിര്യാതനായി. സംസ്ക്കാരം നാളെ ഡിസംബർ 15 ഞായറാഴ്ച രണ്ടിന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപ്പള്ളിയിൽ. മക്കൾ – ലിസി, മാത്യു(റെജി), എബ്രഹാം (ഷിബു). മരുമക്കൾ – എബ്രഹാം( അവറാചൻഈര), ബീന (വെളിയനാട്), ബിന്ദു ( ചേർത്തല )
Advertisements