ചാന്നാനിക്കാട് കാരമൂട് നന്ദനം (കുരുവിക്കാട് ) ഗോപാലൻ കെ. കെ. (92) നിര്യാതനായി. പനച്ചിക്കാട് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും, സി.പി.എം ആദ്യകാല അംഗവുമായിരുന്നു. ഭാര്യ വിജയമ്മ മാടപ്പള്ളി വെങ്ങാലിൽ കുടുംബാംഗം. മകൻ: മനോജ് കുമാർ കെ.ജി. (ബെവ്ക്കോ, ചിങ്ങവനം) മരുമകൾ : ശ്രീജ, മറിയപ്പള്ളി. സംസ്കാരം ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുട്ടമ്പലം എസ് എൻ ഡി പി ശ്മശാനത്തിൽ.
Advertisements