സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധം നടത്തിയ സംഭവം; എസ്എഫ്ഐ നേതാക്കളടക്കം നിരവധി പേർക്കെതിരെ കേസ്

തിരുവനന്തപുരം : കേരള സർവ്വകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ സംസ്ഥാന നേതാക്കളടക്കം 100ലധികം പേർക്കെതിരെ കേസ്. സംസ്ഥാന പ്രസിഡണ്ട് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കൻറോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

Advertisements

പൊലീസ് വലയം തള്ളിമാറ്റി എസ്‌എഫ്‌ഐക്കാർ ഗേറ്റ് കടന്ന് പ്രതിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്ത് മാറ്റാത്തതില്‍ ഗവർണ്ണർ പൊലീസിനെ കടുത്ത ഭാഷയില്‍ വിമർശിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.