പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ കാർ വന്നിടിച്ച് പാലാ സ്വദേശി ശശിധരന് ( 70) പരുക്കേറ്റു. പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാൻസിന് സമീപമായിരുന്നു അപകടം.
Advertisements
ഇതോടൊപ്പം മുഴൂർ കണിപറമ്പിന് സമീപം സ്കൂട്ടറും സ്കൂൾ ബസും കൂട്ടിയിടിച്ചും അപകടമുണ്ടായി. അപകടത്തിൽ കണിപറമ്പ് സ്വദേശി ഷിൻസ് (22) കുര്യനാട് സ്വദേശി രഞ്ജിത്ത് (21) എന്നിവർക്കും പരുക്കേറ്റു. ഉച്ചയ്ക്ക് കണിപറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.