കൊച്ചി: പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ആലുവ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കടന്നുകളഞ്ഞത്, എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്.
Advertisements
പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ ഡോറിന്റെ വാതില്‍ തുറന്നാണ് ഇയാള്‍ കടന്നു കളഞ്ഞത്. പോക്സോ കേസില്‍ പ്രതിയായ 22 കാരനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എടുത്തത്.