കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 19 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊച്ചു റോഡ്, പാലമറ്റം,മാടതാനി, ഏരിയയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാത്തോട്, പൈക സബ് സ്റ്റേഷ ഷൻ പരിസര പ്രദേശങ്ങളിലും രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ വൈദ്യരുപടി ട്രാൻസ്ഫോർമറിൽ രാവില 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അലക്കു കടവ് ട്രാൻസ്ഫോർമറിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 – 00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം സെക്ഷൻ പരിധിയിൽ ഇളവക്കോട്ട, ഞാലിയാകുഴി, പരിപാലന, പുതുശ്ശേരി, തൃക്കോതമംഗലം, വടക്കേക്കര, വന്നല, തൃക്കോതമംഗലം എൽപി സ്കൂൾ, പന്ത്രണ്ടാം കുഴി, എമറാൾഡ്, കാടമുറി പാണകുന്നു, സിഎസ്ഐ പള്ളിക്കുന്ന്, ചക്കൻ ചിറ, മാമ്പഴകുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ പത്തു മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, പേരച്ചുവട് ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 3 വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ ഗുരുമന്ദിരം ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ 9 മണി മുതൽ 6 മണി വരെ വൈദ്യുതി തടസ്സപ്പെടും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് മുതൽ കോഹിന്നൂർ പെട്രോൾ പമ്പ് വരെയുള്ള ട്രാൻസ്ഫോർമറുകളിൽ രാവിലെ 7 മുതൽ 10 വരെയും , പണ്ടകശാലക്കടവ് , സുരേഷ് നേഴ്സിംഗ് ഹോം , ഞാറ്റുകാല , പാലക്കളം , പ റാൽ ടചഉജ , പറാൽ ചർച്ച് മുതലവാൽച്ചിറ , കോപ്ടാക് , റെയിൽവേ ബൈപ്പാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .