കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 20 ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 20 ഞായറാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കെ.എസ്.ആർ.ടി.സി , ഓഫിസ് വൺ , ജനപ്രിയ സിൽക്‌സ് , ഡോക്‌റ്റേഴ്‌സ് ടവർ , മാരുതി ടൂറിസ്റ്റ് ഹോം , സംഗീത , റിലയൻസ് ട്രെന്റ്‌സ് , സംഗീത , ഇടിമണ്ണിക്കൽ , മാക്‌സ് , കാവാലം ബിൾഡിംഗ് , ഈസ്റ്റ് വെസ്റ്റ് , ഐശ്വര്യ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

Advertisements

ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വരുന്ന മുള്ളൻകുഴി കുഴിയാലിപ്പടി എന്നീ ട്രാൻസ്‌ഫോർമർ ഇൻറെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഒൻപതു മണി മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles