പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പാമ്പാടി സ്വദേശിക്ക് പരുക്ക്

പാലാ: പാലാ ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാമ്പാടി സ്വദേശി ജേക്കബ് വർഗീസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles