തൃശൂർ മനക്കൊടി കാരയിൽ ധർമപാലൻ

തൃശൂർ മനക്കൊടി കാരയിൽ ധർമപാലൻ (95) നിര്യാതനായി. മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരികളായ അനന്താനന്ദ ചൈതന്യ (മൈസൂർ), ദേവാമൃതചൈതന്യ (ഡൽഹി), ബ്രഹ്മചാരിണി വിശ്വപ്രിയാമൃത ചൈതന്യ (പ്രിൻസിപ്പൽ, അമൃത വിദ്യാലയം, ചങ്ങനാശേരി) എന്നിവർ മക്കളാണ്.

Advertisements

Hot Topics

Related Articles