മൂലവട്ടം കുന്നമ്പള്ളി ഉപ്പൂട്ടിൽ സാറാമ്മ നൈനാൻ

മൂലവട്ടം: കുന്നമ്പള്ളി ഉപ്പൂട്ടിൽ സാറാമ്മ നൈനാൻ(80) നിര്യാതയായി. ഭർത്താവ് പരേതനായ ഒ.സി നൈനാൻ. സംസ്‌കാരം ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിലെ ശുശ്രൂഷകൾക്കു ശേഷം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. പരേത മണർകാട് ഈരച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ – സുനിൽ, അനില.
മരുമക്കൾ – ആശ, പ്രജി.

Advertisements

Hot Topics

Related Articles