തിരുവനന്തപുരം :കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എല്ലാ പൊതുപരിപാടികളും ഏതാനും ദിവസത്തേക്ക് റദ്ദാക്കി. കടുത്ത വൈറല്‍ ഇൻഫെക്ഷൻ മൂലമുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് അദ്ദേഹം വിദഗ്‌ധ ചികിത്സയിലായിരുന്നു. ഡോക്ടർമാർ കർശനമായ വിശ്രമം നിർദ്ദേശിക്കുകയായിരുന്നു.
Advertisements
നാല് ദിവസത്തേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്.
ആയതിനാല്‍ ഈ മാസം 19 വരെ അദ്ദേഹത്തിന്റെ എല്ലാ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.