കോട്ടയം : നഗരസഭാ മുൻ ചെയർമാനും കൗൺസിലറും ഡി സി സി ജന:സെക്രട്ടറിയുമായ
എം.പി സന്തോഷ്കുമാറിൻ്റെ മാതാവ് വേളൂർ ഈശ്വരകൃപയിൽ നളിനാക്ഷി (79 ) നിര്യാതയായി.
സംസ്ക്കാരം ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ . പരേതനായ പുരുഷോത്തമൻ ആണ് ഭർത്താവ്.
മകൾ – സ്നേഹലത
മരുമകൾ – ബിന്ദു സന്തോഷ് കുമാർ
Advertisements