ബൈക്കപകടം; കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: ബൈക്കപകടത്തില്‍ പരിക്കേറ്റ് കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരൂർ കൊച്ചുപറമ്പില്‍ കെ.എ. അനന്തു (23) ആണ് മരിച്ചത്.

Advertisements

ശനിയാഴ്ച കുമ്പളം അരൂർ പാലത്തില്‍ വെച്ചായിരുന്നു അപകടം. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

Hot Topics

Related Articles