മിഴിരണ്ടിലും എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ നടൻ സല്‍മാനുലും നടി മേഘയും വിവാഹിതരായി. സല്‍മനുല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
Advertisements
മേഘയുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയും നടൻ പങ്കുവച്ചിട്ടുണ്ട്. സ്ക്രീനിലെ സഞ്ജുവും ലക്ഷ്മിയും ജീവിതത്തിലും ഒന്നായ സന്തോഷത്തിലാണ് ആരാധകർ.