എന്‍സിപി മെമ്പര്‍ഷിപ് വിതരണം; കോട്ടയം ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വ്വഹിച്ച് ലതിക സുഭാഷ്

കോട്ടയം: എന്‍ സി പി മെമ്പര്‍ഷിപ് വിതരണത്തിന്റെ കോട്ടയം ബ്ലോക്ക് തല ഉദ്ഘാടനം എന്‍ സി പി സംസ്ഥാന വൈസ് പ്രസിഡന്റും വനം വികസന കോര്‍പറേഷന്‍ ചെയര്‍ പേര്‍സനുമായ ശ്രീമതി ലതിക സുഭാഷ് നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നിബു എബ്രഹാമിന്റെ ആദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി ഒ രാജേന്ദ്രന്‍, പി കെ ആനന്ദക്കുട്ടന്‍, ബാബു കപ്പക്കാലാ, ഗ്ലാഡ്‌സണ്‍ ജേക്കബ്, എന്‍ സി ജോര്‍ജ്കുട്ടി, ഓമന കെ നായര്‍, ഷിബു നാട്ട കം, ബിജു പി ബാബു, സോബി ചാക്കോ, വിനീത് കുന്നംപള്ളി, സുഷമ രാജേഷ്, എന്‍ സി ചാക്കോ, തോമസ് മാത്യു, സജീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles