വൈക്കം വടക്കേ ചെമ്മനത്തുകര എസ്എൻഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രത്തിലേയ്ക്ക് നടത്തിയ താലപ്പൊലി; അണിനിരന്ന് നൂറ് കണക്കിന് ഭക്തർ

വൈക്കം: വൈക്കം വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി യോഗം ശാഖയുടെ ആഭിമുഖ്യത്തിൽ ഇണ്ടംതുരുത്തിൽ ശ്രീ കാർത്ത്യായനി ദേവി ക്ഷേത്രത്തിലേയ്ക്ക് നടത്തിയ താലപ്പൊലി ഭക്തിനിർഭരമായി.

Advertisements

വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന താലപ്പൊലിയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. ശാഖായോഗം പ്രസിഡൻ്റ് പുഷ്പൻ നമ്പ്യാത്ത്, ശാഖാ സെക്രട്ടറി ബ്രിജിലാൽലാൽഭവൻ, സുമകുസുമൻ, ഷൈലഅനുരുദ്ധൻ, ജയകുമാർ, ജയൻ കോക്കാട്ട്, ഷാജിമോൻ, നളിനിമദനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles