കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ് ഉദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പേരൂർ റോഡിലുള്ള കെ എൻ ബി ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചകഴിഞ്ഞ് 3 30ന് നിർവഹിക്കും.

Advertisements

മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിക്കും. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളെ ആദരിക്കും.

Hot Topics

Related Articles