തിരുവല്ല : കേരള സ്റ്റേറ്റ് സർവീസ്
പെൻഷനേഴ്സ് യൂണിയൻ കാവുംഭാഗം യൂണിറ്റ് വാർഷികവും കുടുംബസംഗമവും മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി എ എൻ ഭട്ടതിരിപ്പാട്, പ്രൊഫ. പി എസ് രാമചന്ദ്രൻ, പ്രൊഫ. എ ടി ളാത്തറ, വി എൻ പ്രസന്നകുമാർ, ജെ ശ്രീദേവി, ടി എസ് വിജയകുമാർ, ജി പദ്‌മകുമാർ, വി കെ ഗോപി എന്നിവർ പ്രസംഗിച്ചു. പ്രൊഫ. എൻ പി അന്നമ്മ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
Advertisements