ഗവൺമെന്റ് ഐ ടി ഐ ഓച്ചിറയിൽ സംസ്ഥാന ഗ്രേഡിങ്ങിൽ ഒന്നാം സ്ഥാനം നേടിയ സമ്മാനത്തുകയിൽ നിന്നും വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ചടങ്ങിൽ ട്രെയിനിങ് സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിങ്. സാജു .പി. എസ്. ഉദ്ഘാടനം നിർവഹിച്ചു.
Advertisements
ട്രെയിനിങ് ഇൻസ്‌ട്രക്ടർ അനുമോൻ ആർ സ്വാഗതവും ട്രെയിനിങ് ഇൻസ്‌ട്രക്ടർ ഇന്ദിര സെജി പി ടി എ .പ്രസിഡന്റ് സിന്ധു , ട്രെയിനി ഐശ്വര്യ , ഹോസ്റ്റർ കെയർ ടേക്കർ മനു വി എസ് എന്നിവർ ആശംസയും ട്രെയിനിങ് ഇൻസ്‌ട്രക്ടർ ഷമീറ എ കൃതജ്ഞതയും പറഞ്ഞു.