കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് ഏഴ് മേൽപ്പട്ടക്കാർ കൂടി. ഫെബ്രുവരി 25 വെള്ളിയാഴ്ച ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് മെത്രാപ്പോലീത്തമാരെ തെരഞ്ഞടുത്തത്. ഏഴു പേരെയാണ് ഇപ്പോൾ മെത്രാപ്പോലീത്താമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ന് കോലഞ്ചേരിയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ആണ് 7 പുതിയ ഇടയ ശ്രേഷ്ഠരെ തിരഞ്ഞെടുത്തത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെത്രാപ്പോലീത്താമാരായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ ;
1.റവ.ഫാ.എബ്രഹാം തോമസ്
- വെരി.റവ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ
- റവ.ഫാ. റജി ഗീവർഗീസ്
- റവ.ഫാ. പി.സി. തോമസ്
- റവ.ഫാ. വർഗീസ് കെ. ജോഷ്വ
- റവ.ഫാ. വിനോദ് ജോർജ്
7.. റവ.ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട്
2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന് മേല്പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍
- ഫാ. എബ്രഹാം തോമസ് (വൈദിക വോട്ട് 1001 അല്മായ വോട്ട് 2040 )
- ഫാ. ഗീവര്‍ഗീസ് റമ്പാന് കൊച്ചുപറമ്പില്‍ (വൈദിക വോട്ട് 781 അല്മായ വോട്ട് 1936 )
- ഫാ. റജി ഗീവർഗീസ് (വൈദിക വോട്ട് 700 അല്മായ വോട്ട് 1490 )
- ഫാ. പി.സി. തോമസ് (വൈദിക വോട്ട് 942 അല്മായ വോട്ട് 1762 )
- ഫാ. വര്‍ഗീസ് പി. ജോഷ്വാ (വൈദിക വോട്ട് 841 അല്മായ വോട്ട് 1800 )
- ഫാ. വിനോദ് ജോർജ് (വൈദിക വോട്ട് 964 അല്മായ വോട്ട് 1976 )
- ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട് (വൈദിക വോട്ട് 773 അല്മായ വോട്ട് 1729 )
- ഫാ. അലക്സാണ്ടര്‍ ദാനിയേല്‍ (വൈദിക വോട്ട് 654 അല്മായ വോട്ട് 1568 )
- ഫാ. എല്‍ദോസ് ഏലിയാസ് (വൈദിക വോട്ട് 434 അല്മായ വോട്ട് 1004 )
- ഫാ. വർഗീസ് പി. ഇടിച്ചാണ്ടി (വൈദിക വോട്ട് 400 അല്മായ വോട്ട് 1043 )
- ഫാ. യാക്കോബ് തോമസ്
ആകെ രജിസ്റ്റര്‍ ചെയ്തത് 3907
ആകെ വോട്ടു ചെയ്തവര്‍ 3889
99.53 ശതമാനം