വഡോദര : ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിലെ ആദ്യ ഇന്നിംഗ്സിൽ കേരളം 457 റൺസിന് പുറത്തായി. തലേന്നത്തെ സ്കോറായ 417 ൽ നിന്ന് 40 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് അവശേഷിച്ച മൂന്ന് വിക്കറ്റുകൾ നഷ്ടമായത്. സെഞ്ച്വറി നേടിയ മുഹമ്മദ് അസറുദ്ദീൻ ( 177) പുറത്താകാതെ നിന്നു.
Advertisements