ആലപ്പുഴയിൽ തെരുവുനായ ആക്രമണം; അഞ്ച് വയസുകാരൻ ഉള്‍പ്പടെ അഞ്ചു പേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ചെറിയനാട് തെരുവുനായ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്. അഞ്ച് വയസുകാരൻ ഉള്‍പ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്.

Advertisements

ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്. ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡില്‍ ഇന്നലെ രാത്രിയായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles