കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 26 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ പടിയറക്കടവ്, മൂഴിപ്പാറ, കുഴിമറ്റം, രേവതിപ്പടി, വെള്ളുത്തുരുത്തി, പാറക്കുളം, നെല്ലിക്കൽ, പെരിഞ്ചേരികുന്ന്, സന്തോഷ്‌ക്ലബ്, തുരുത്തിപ്പള്ളി, കോളാകുളം എന്നിവിടങ്ങളിൽ ഒൻപതു മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും

Advertisements

കോട്ടയം സെൻട്രൽ പരിധിയിൽ മാന്താർ ഭാഗത്ത് രാവിലെ 10 മണി മുതൽ 2 മണി വരെ വൈദ്യുതി തടസ്സപ്പെടും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയകവല, പൂഴിക്കനട എന്നീ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.00 വരെ മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി സെക്ഷന്റെ പരിധിയിൽ ചകിരി ട്രാൻസ്ഫോർമറിൽ രാവില 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മണ്ണാത്തിപാറ,താരാപടി,കുളങ്ങരപടി,ചീരഞ്ചിറ,എടത്തറകടവ്, പങ്കി പുറം,ഏലം കുന്ന്, ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

Hot Topics

Related Articles