വെങ്ങാനൂരില്‍ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വെങ്ങാനൂരില്‍ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാദിനെയാണ് രാവിലെ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നത് വീട്ടുകാർ കണ്ടത്. കഴുത്തില്‍ പാടുകളുണ്ട്.

Advertisements

Hot Topics

Related Articles