ദുബായ്; ചാമ്പ്യൻസ് ട്രോഫിയിൽ സെമി ലൈനപ്പ് തീരുമാനിക്കാനുള്ള മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡിന് ടോസ്. ടോസ് നേടിയ കിവീസ് ബൗളിംങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഈ മത്സരത്തിൽ വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമത് എത്താനാണ് രണ്ട് ടീമുകളും കളത്തിലിറങ്ങുന്നത്.
Advertisements