ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു; പൂഞ്ഞാർ സ്വദേശിക്ക് പരിക്ക്

പാലാ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് അപകടം. അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ. ജെ തോമസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6 മണിയോടെ പൂഞ്ഞാർ – കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles