കടനാട് കാവുംകണ്ടം മരിയ ഗൊരോത്തി പള്ളിയിലെ മാതാവിന്റെ ഗ്രോട്ടോയുടെ ഗ്ലാസ് ഇന്നലെ രാത്രിയിൽ തകർത്തു. ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹസമിതി അംഗം സുമിത്ത് ജോർജ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോജൻ ജോർജ്, മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി ആർ, പഞ്ചായത്ത് പ്രസിഡന്റ് നന്ദൻ എന്നിവരോടൊപ്പം കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻലാൽ സ്ഥലത്തെത്തുകയും വികാരി ഫാദർ ഫ്രാൻസിസ് എടത്തിനാലുമായി സംസാരിക്കുകയും ചെയ്തു.
Advertisements