തദ്ദേശ തെരഞ്ഞെടുപ്പ് തോറ്റാൽ അച്ചടക്ക നടപടി: പ്രാദേശിക നേതാക്കളോട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ

മലപ്പുറം : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസിന് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി ഉപയോഗപെടുത്താൻ സാധിക്കണമെന്നും കെ.സുധാകരൻ പ്രവർത്തകരോട് പറ‌ഞ്ഞു. മലപ്പുറത്ത് പാർട്ടി പരിപാടിയിലായിരുന്നു കെ സുധാകരൻ്റെ പ്രസംഗം.

Advertisements

Hot Topics

Related Articles