ലഹരി വിപത്തിനെതിരെ കൂട്ടായ പ്രവർത്തനം അനിവാര്യം : ബാബു കപ്പക്കാല

കോട്ടയം : എൻ സി പി (എസ് ) കോട്ടയം ബ്ലോക്ക്‌ പ്രവർത്തക യോഗം ഉത്ഘടനം ചെയ്ത് സംസാരിക്കുവായിരുന്നു എൻ സി പി (എസ് ) ജില്ല ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ.കോട്ടയം ജില്ലാ സംഘടന ചുമതല ഉള്ള സെക്രട്ടറിയും കോട്ടയം ബ്ലോക്ക്‌ ചാർജ് പ്രസിഡന്റുമായ ഗ്ലാഡ്സൺ ജേക്കബ് അധ്യക്ഷത വഹിച്ചു.എൻ സി ചാക്കോ,വി എം ബെന്നി എന്നിവർ പ്രസംഗിച്ചു.ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ പ്രൊജക്റ്റ്‌ ആയ യോദ്ധാ പദ്ധതിയോട് സഹകരിച്ചു കലാലയങ്ങളിലും,സ്കൂളുകളിലും സെമിനാറുകൾ നടത്താനും തീരുമാനിച്ചു.

Advertisements

Hot Topics

Related Articles