യുക്രെയ്ന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി വൈഎംസിഎ കോട്ടയം സബ് റീജിയണ്‍ കമ്മിറ്റി

കോട്ടയം: യുദ്ധക്കെടുതിയിലെ നിരാലംബര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വൈഎംസിഎ കോട്ടയം സബ് റീജിയണ്‍ കമ്മിറ്റിയോഗം. ഇന്ത്യന്‍ വിദ്യര്‍ഥി മരിച്ചതില്‍ കമ്മിറ്റി യോഗം അനുശോചിച്ചു. സബ് റീജിയണ്‍ ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു.

Advertisements

വൈസ്ചെയര്‍മാന്‍ ജോബി ജെയ്ക് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, ബ്രിട്ടോ ബാബു, എം.സി. ജോസഫ്, കുറിയാക്കോസ് തോമസ്, രാജന്‍ സഖറിയ, ബെന്നി പൗലോസ്, ജോസ് പുന്നൂസ്, സജി എം. നൈനാന്‍, ആശ ബിനോ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles