മുത്തുവേൽ പാണ്ഡ്യൻ റീ ലോഡഡ്; ജയിലർ 2 വിൻ്റെ ചിത്രീകരണത്തിനായി രജനികാന്ത് അട്ടപ്പാടിയിൽ

മിഴ് സൂപ്പർ താരം രജനികാന്ത് കേരളത്തിലെത്തി. ജയിലർ 2 വിൻ്റെ ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തിയത്. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷോളയൂർ ഗോഞ്ചിയൂരിലാണ് സിനിമാ ചിത്രീകരണം നടക്കുക. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 

Advertisements

Hot Topics

Related Articles