കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് നാല് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് നാല് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളപ്പുങ്കൽ, സാൻസ്, മുത്തോലിക്കടവ്- നെയ്യൂർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ അഞ്ചു മണി വരെ വൈദ്യുതി പൂർണ്ണമായും കൊഴുവനാൽ ഹോസ്പിറ്റൽ, കൊഴുവനാൽ പള്ളിത്താഴെ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇട്ടിമാണിക്കടവ് ട്രാൻസ്‌ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ ടാഗോർ ട്രാൻസ്ഫോർമറിൽ രാവില 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം സെക്ഷന്റെ പരിധിയിൽ ഉള്ള തകിടി പമ്പ് ഹൗസ്, തകിടി ജംഗ്ഷൻ, പയ്യപ്പാടി, മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറുകളിൽ 9:00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles