ചങ്ങനാശേരിയിൽ നാളെ വൈദ്യുതി മുടങ്ങും : ഈ സ്ഥലങ്ങളിൽ ഉള്ളവർ സൂക്ഷിക്കുക

ചങ്ങശേരി : ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മാർച്ച് ആറിന്
വരുന്ന ഹിദായത്ത് , കാവിലമ്പലം , റവന്യൂ ടവർ , ഗവ: ഹോസ്പിറ്റൽ , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെയും തവളപ്പാറ , മീൻ ചന്ത , എ ജെ റിയൽ , റേഡിയോ മീഡിയാ വില്ലേജ് , എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .

Advertisements

Hot Topics

Related Articles