കോട്ടയം: മദ്ധ്യവേനൽഅവധികാലത്ത് കുട്ടികളുടെ ലെബ്രറിയിൽ കുട്ടികൾക്കായി ഫോട്ടോഗ്രാഫി ക്യാമ്പ് . വ്യക്തിത്വ വികസന ക്യാമ്പ് , അഭിനയ പരിശീലന ക്യാമ്പ് , ചിത്രരചനാ കാർട്ടൂൺ രചനാക്യാമ്പ് , കുട്ടികൾക്കായുള്ള ഫിലിം ഫെസ്റ്റിവൽ കൂടുതൽ ഇനങ്ങളോടെ അവധികാല ക്ലാസുകളും നടത്തുന്നു. ആർട്ടിസ്റ്റ് സുജാതൻ, സംവിധായകൻ ജോഷി മാത്യു തുടങ്ങിയവർ വിവിധ ക്യാമ്പുകൾക്ക് നേതൃത്വം നൽകും.
Advertisements