വാകത്താനത്ത് മാർച്ച് ഒൻപത് ബുധനാഴ്ച വൈദ്യുതി മുടങ്ങും

വാകത്താനം : കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പള്ളിക്കടവ് ഭാഗത്ത്‌ മാർച്ച് ഒൻപത് ബുധനാഴ്ച രാവിലെ , 9 മണി മുതൽ അഞ്ചു മണി വരെയും, രേവതിപ്പടി ഭാഗത്ത്‌ രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെയും വൈദുതി മുടങ്ങും

Advertisements

Hot Topics

Related Articles