മാങ്ങാനം കല്ലറ നന്ദനത്തിൽ പ്രീതി റെജി

മാങ്ങാനം (മന്ദിരം): കല്ലറ നന്ദനത്തിൽ പരേതനായ കേണൽ കെ നാരായണന്റെയും സ്വയംപ്രഭയുടെയും മകൾ പ്രീതി റെജി (52) ഹരിനന്ദനത്തിൽ അന്തരിച്ചു. സംസ്കാരം ഇന്ന്( ബുധൻ)2 നു മാങ്ങാനത്ത്‌ വീട്ടുവളപ്പിൽ. കല്ലറ നന്ദനത്തിൽ കുടുംബാംഗമാണ്.
ഭർത്താവ്: റെജി ആശാരിപറമ്പിൽ
മക്കൾ: ഹരിശങ്കർ (രണ്ടാംവർഷ എംബിഎ, സെന്റ് ഗിറ്റ്സ് കോളേജ്, പാത്താമുട്ടം)
ഹരിനന്ദന (ഒന്നാം വർഷ ബികോം,ബസേലിയോസ് കോളേജ്, കോട്ടയം)
സഹോദരൻ: പ്രമോദ്, എറണാകുളം

Advertisements

Hot Topics

Related Articles