കോട്ടയം ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ മാര്‍ച്ച് പത്ത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ മാര്‍ച്ച് പത്ത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയില്‍ പൊന്‍പുഴപൊക്കം, പൊന്‍പുഴ, റൈസിംഗ് സണ്‍ എന്നീ ട്രാന്‍സ്ഫോര്‍മറില്‍ രാവില 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

മീനടം സെക്ഷന്‍ പരിധിയില്‍ ഉള്ള പട്ടുനൂല്‍, പുളിഞ്ചുവട്, ദയറാ, മാത്തൂര്‍പടി, നെടുംപൊയ്ക, പുതുവയല്‍, മോസ്‌കോ, വത്തിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ 9:30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ ഐ ടി ഐ, കോട്ടമുറി എന്നിവിടങ്ങളില്‍ വൈദ്യുതി രാവിലെ 10.00 മുതല്‍ 3.00 വരെ മുടങ്ങും.

പൈക സെക്ഷന്റെ പരിധിയില്‍ വിളക്കുമരുത്, കാഞ്ഞമല ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയും, തോടനാല്‍, കൊച്ചുകൊട്ടാരം, പൊതുകം, കരിമലക്കുന്ന് ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും

ചങ്ങനാശേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പറാല്‍ ചര്‍ച്ച് റെഡ് സ്‌ക്വയര്‍ , ആവണി , സുരഭി , സരയൂ , പാലാത്ര കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍കളില്‍ രാവിലെ 9 മുതല്‍ 6 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മടുക്കും മൂട്, ഇടിമണ്ണിക്കല്‍, ട്രാന്‍സ്‌ഫോര്‍മര്‍ കളുടെ പരിധിയില്‍ നാളെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും

കൂരോപ്പട എലെക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചത്താന്‍പാറ, മുങ്ങ ക്കുഴി, കൂവാപോയ്ക, എഴുതുപ്പുഴ, മടപ്പാട്, പുലിക്കുന്നു,കാരിമല എന്നി സ്ഥലങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ടു 5 പിഎം വരെ വൈദ്യുതി ഭാഗികമായി തടസം ഉണ്ടാകുന്നതാണ്

Hot Topics

Related Articles