പാമ്പാടി. കൂരോപ്പട റോഡിലുള്ള എ.സി.വി., ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ കേബിള്‍ ടി വി നെറ്റ് വര്‍ക്കുകളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷനു സമീപത്തുള്ള പോസ്റ്റുകളിലും സമാന സംഭവങ്ങള്‍ ഉണ്ടാതുമൂലം എ.സി.വി. കേബിള്കൂ ടി വിയുടെ വിതരണക്കാരായ കൂരോപ്പട മനയില്‍ കമ്യൂണിക്കേഷന്‍സ്, കോത്തല സി-നെറ്റ് കേബിള്‍ ടി വി മുതലായവുടെ ഫൈബറുകള്‍ കേടുവരുത്തി. കേബിള്‍ തകരാര്‍ മൂലം ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടു.
Advertisements