കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെന്നാമറ്റം, താവളത്തിൽപ്പടി ,ഇടയ്ക്കാട്ടുകുന്ന്, പാനാപ്പള്ളി, ചാത്തനാം പതാൽ, ആലപ്പാട്ടുപടി, വട്ടു കളം, നടേപീടിക ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ പാടിയറക്കടവ്, പള്ളിക്കടവ് ഭാഗങ്ങളിൽ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോട്ടമുറി, ഐ ടി ഐ, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പഴയ സെമിനാരി, കൊച്ചാന ,അറു ത്തുട്ടി, ജനമൈത്രി പോലീസ് സ്റ്റേഷൻ സ മീ പം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതിഭാഗീ ക മാ യി തടസ്സപ്പെടും
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മടുക്കക്കുന്ന്, ബാങ്ക് പടി, മഞ്ചക്കുഴി, മുട്ടിയാനിക്കുന്ന്, തീപ്പെട്ടിക്കമ്പനി, പച്ചാത്തോട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ പാപ്പാൻചിറ ചീ.1, യുവരശ്മി, സ്വാമികവല ടവർ, നാൽപതാംകവല, പനകളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാലാത്ര ഷൈനി, പാലാത്ര കോളനി, തമിഴ് മണ്ഡപം , ശാസ്തവട്ടം, പാലാകുന്നേൽ ,ഞാറ്റുകാല എന്നീ ട്രാൻസ്‌ഫോർമർകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് തഴക്കൽ, ഇളമ്പള്ളി മാർക്കറ്റ്, പുല്ലാനിത്തകിടി ഭാഗങ്ങളിൽ 10.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിൽ ഉള്ള ക്രീപ് മിൽ, ആറാണി, വട്ടക്കാവ്, ദയറാ, ഊട്ടികുളം ട്രാൻസ്‌ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ ഏനാദി, പള്ളിക്കവല, കുഴിത്താർ, കല്ലുമട, വില്ലേജ് എന്നിവിടങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകിട്ട് 6.00 മണി വരെ വൈദ്യുതി മുടങ്ങും
മീനടം സെക്ഷൻ പരിധിയിൽ ഉള്ള ക്രീപ് മിൽ, ആറാണി, വട്ടക്കാവ്, ദയറാ, ഊട്ടികുളം ട്രാൻസ്‌ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് തഴക്കൽ, ഇളമ്പള്ളി മാർക്കറ്റ്, പുല്ലാനിത്തകിടി ഭാഗങ്ങളിൽ 10.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.