കോട്ടയം ജില്ലയില്‍ 128 പേര്‍ക്കു കോവിഡ്; 189 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 189 പേര്‍ രോഗമുക്തരായി. 2307 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 56 പുരുഷന്‍മാരും 60 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 31 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 1465 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445713 പേര്‍
കോവിഡ് ബാധിതരായി. 442963 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6057 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കുറവിലങ്ങാട്. കോട്ടയം-11
മാടപ്പള്ളി, ചിറക്കടവ്-8
ഞീഴൂര്‍-6
കടുത്തുരുത്തി, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂര്‍-5
വാഴൂര്‍-4
കടപ്ലാമറ്റം, മുണ്ടക്കയം, മേലുകാവ്, പുതുപ്പള്ളി, ആര്‍പ്പൂക്കര, മണര്‍കാട്, പുതുപ്പള്ളി, ആര്‍പ്പൂക്കര, മണര്‍കാട്-3
പള്ളിക്കത്തോട്, എലിക്കുളം, അതിരമ്പുഴ, മണിമല, കങ്ങഴ, വിജയപുരം, കിടങ്ങൂര്‍, കൂരോപ്പട, കൂമരകം, അകലക്കുന്നം-2
വൈക്കം, തലപ്പലം, വെളിയന്നൂര്‍, നെടുംകുന്നം, തൃക്കൊടിത്താനം, കൂട്ടിക്കല്‍, വാഴപ്പള്ളി, കരൂര്‍, മുത്തോലി, കറുകച്ചാല്‍, തലയോലപ്പറമ്പ്, പാറത്തോട്, ഉഴവൂര്‍, പൂഞ്ഞാര്‍, വാകത്താനം, പൂഞ്ഞാര്‍ തെക്കേക്കര, കാഞ്ഞിരപ്പള്ളി, എരുമേലി, വെള്ളൂര്‍, രാമപുരം, തീക്കോയി, മാഞ്ഞൂര്‍-1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.