അയർക്കുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.ഡി തോമസ് മുരിങ്ങയിലിന്റെ സംസ്‌കാരം ജൂൺ ഒന്ന് ഞായറാഴ്ച

അയർക്കുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.ഡി തോമസ് മുരിങ്ങയിലിന്റെ സംസ്‌കാരം ജൂൺ ഒന്ന് ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ഭവനത്തിൽ ആരംഭിച്ച് അയർക്കുന്നം സെന്റ് സെബാസ്റ്റിയൻസ് പള്ളി സെമിത്തേരിയിൽ. അയർക്കുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവും അയർക്കുന്നത്തെ ആദ്യകാല വ്യാപാരിയുമായിരുന്നു തോമസ് മുരിങ്ങയിൽ.

Advertisements

Hot Topics

Related Articles