മലയാള മനോരമ സീനിയർ സബ് എഡിറ്റർ ആശിഷ് രജിൻ്റെ പിതാവ് തൊടുപുഴ കോലാനി കുടംപുളിക്കൽ ടി.ജെ.യേശുദാസൻ (79) നിര്യാതനായി. മൃതദേഹം ഇന്ന് 4ന് കോലാനിയിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ ജൂൺ 17 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം തൊടുപുഴ ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയിൽ.
Advertisements