തിരൂർ : തിരൂരിലെ സ്വകാര്യ ധന കാര്യസ്ഥാപനത്തിൽനി ന്ന് കാർ ലോൺ എടു ത്ത് വാഹനം മറ്റൊരാളു ടെ പേരിൽ രജിസ്റ്റർചെ യ്ത് തട്ടിപ്പ് നടത്തിയ കേസിൽ കെപിസിസി വൈസ് പ്രസിഡൻ്റ് വി ടി ബലറാമിൻ്റെ മുൻ ഡ്രൈവർ അറസ്റ്റിൽ. പാ ലക്കാട് കൂടല്ലൂർ സ്വദേശി ചില യിൽ വീട്ടിൽ മുഹമ്മദ് യാസീ (31)നെയാണ് തിരൂർ പൊലീസ് അറസ്റ്റുചെയ്തത്. തുടർച്ചയാ യി വായ്പാ അടവ് തെറ്റി ച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സ്ഥാപന ഉട മകൾ തിരൂർ പൊലീ സിൽ പരാതി നൽകിയ ത്. 5,75,000 രൂപ തട്ടിയ തായി പരാതിയിൽ പറ യുന്നു.
എറണാകുളത്തുവ ച്ചാണ് പ്രതിയെ അറ സ്റ്റുചെയ്തത്. തിരൂർ കോടതി യിൽ ഹാജരാക്കിയ പ്രതിയെ റി മാൻഡ് ചെയ്തു.
Advertisements