ഓക്ലൻഡ് : രോഹിത് ശർമയും വിരാട് കോഹ്ലിയും കളി അവസാനിപ്പിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് അല്പസമയത്തിനകം തുടക്കം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയാണ് ഇംഗ്ലണ്ടിൽ ആരംഭിക്കുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു. പേസ് പിച്ചിലാണ് മത്സരം നടക്കുന്നത്.
Advertisements