ചങ്ങനാശേരിയിൽ മാർച്ച് 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഫലാഹിയ , ഉറവ കോളനി , സൗപർണ്ണിക ബൈപ്പാസ് , സദനം അക്ഷര നഗർ, പാറാട്ട് അമ്പലം , മൈത്രി നഗർ , പാലാത്ര ബി.എസ്.എൻ.എൽ , പട്ടിത്താനം , വടക്കേക്കര റെയിൽവേ ക്രോസ്സ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് 17 വ്യാഴാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles