കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 17 ന് വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ സബ്‌സ്റ്റേഷൻ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ മാർച്ച് 17 വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles