കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായുള്ള മൂന്നാം ഉത്സവം മാർച്ച് 17 വ്യാഴാഴ്ച നടക്കും. ക്ഷേത്രത്തിൽ മാർച്ച് 17 വ്യാഴാഴ്ച നടക്കുന്ന പരിപാടികൾ ഇങ്ങനെ
ക്ഷേത്രത്തിൽ നാളെ
പുലർച്ചെ നാലിന് നിർമ്മാല്യദർശനം
അഞ്ചിന് ഗണപതിഹോമം
ഏഴരയ്ക്ക് ശ്രീബലി എഴുന്നെള്ളിപ്പ്
ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലി ദർശനം
വൈകിട്ട് ആറു മുതൽ ഏഴുവരെ ദീപാരാധന , ദീപക്കാഴ്ച
രാത്രി 09.30 ന് വിളക്ക് എഴുന്നെള്ളിപ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാമണ്ഡപത്തിൽ
രാവിലെ 10 ന് ഭാഗവതപാരായണം
11 ന് നാരായണീയ പാരായണം
12 ന് സർപ്പംപാട്ട്
ഒരു മണിയ്ക്ക് നാരായണീയം
രണ്ടിന് നാമജപം
മൂന്നിന് സംഗീതാർച്ചന
നാലിന് നാമഘോഷാനന്ദജപലഹരി
ശ്രീഭദ്ര പുതുമന ഇല്ലം
അഞ്ചിന് സംഗീതസദസ്
ആറിന് ആനന്ദ നടനം – കോട്ടയം തിരുനക്കര നാട്യപൂർണ സ്‌കൂൾ ഓഫ് ഡാൻസ്
രാത്രി 7.30 ന് സംഗീതക്കച്ചേരി
08.30 ന് ഭക്തിഗാനമഞ്ജരി – ശ്രീരാഗം മ്യൂസിക്‌സ്
രാത്രി പത്തിന് നടക്കുന്ന
കഥകളി മഹോത്സവത്തിൽ കർണ്ണശപഥം അരങ്ങേറും. മാതൃഭൂമി ന്യൂസ് എഡിറ്റർ പി.കെ ജയചന്ദ്രൻ കളിവിളക്ക് തെളിയിക്കും.