തിരുവഞ്ചൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പരേതനായ തലാപ്പിൽ ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. കോട്ടയം കുറ്റിക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ശാന്തകുമാരി, ശശികുമാർ (മുൻ പ്രസിഡന്റ്, തിരുവഞ്ചൂർ സഹകരണ ബാങ്ക്), പരേതനായ ചന്ദ്രശേഖര കുറുപ്പ്.
മരുമക്കൾ: പ്രഭാവതി (തോട്ടയ്ക്കാട്), രാജഗോപാൽ (പാറമ്പുഴ).
Advertisements