ചിങ്ങവനം: കൊച്ചുപറമ്പിൽ ( പുസ്തകക്കാരൻ ) മോനി ജോയി (80) അന്തരിച്ചു. കോതനല്ലൂർ ചീനോത്ത് കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ജോയി മാത്യു . മക്കൾ : ബീന , ജെസ്സി, സജി, ജെയിൻ .
മരുമക്കൾ : പുന്നത്തുറ പുതുശേരികാലായിൽ ഏബ്രഹാം , കോട്ടയം പാളക്കട പുത്തൻ പറമ്പിൽ സാജു , കോതനല്ലൂർ കൊണ്ടാടിയേൽ സോളി, കൈപ്പുഴ കുറ്റിവളച്ചാൽ മിനി. മൃതദേഹം മാർച്ച് 19 ശനിയാഴ്ച 9 ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം 4.30 ന് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ .
Advertisements