കോട്ടയം സെൻട്രൽ സെക്ഷനിൽ മാർച്ച് 19 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചാന, സി എൻ ഐ, വിനായക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles